കണ്ണൂരിൽ സ്വകാര്യബസിടിച്ച് 19കാരന് ദാരുണാന്ത്യം ; മരിച്ചത് കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ്

കണ്ണൂരിൽ സ്വകാര്യബസിടിച്ച് 19കാരന് ദാരുണാന്ത്യം ; മരിച്ചത് കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ്
Jul 20, 2025 03:22 PM | By Rajina Sandeep

കണ്ണൂർ : ( www.panoornews.in ) കണ്ണൂർ താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ വീണ്ടും ജീവനെടുത്തു. കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19 ) ആണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ ഇടിച്ചത്.

അതേസമയം കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ ഇന്നലെ ഒരു ജീവൻ പൊലിഞ്ഞിരുന്നു . കുറ്റ്യാടി മരുതോങ്കര സ്വദേശി താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജനൽ സെന്ററിലെ എം എസ് ഡബ്ള്യു വിദ്യാർത്ഥിയാണ് ജവാദ്. കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.

തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.

19-year-old dies tragically after being hit by private bus in Kannur; Kannothumchal native Devanand dies

Next TV

Related Stories
പി.കെ മലബാർ ഐ കെയറിൻ്റെ സേവനം ഇനി പാനൂരിലും ; രണ്ടാമത്തെ സംരംഭത്തിൻ്റെ ഉദ്ഘാടനം നാളെ 11ന്

Jul 20, 2025 03:42 PM

പി.കെ മലബാർ ഐ കെയറിൻ്റെ സേവനം ഇനി പാനൂരിലും ; രണ്ടാമത്തെ സംരംഭത്തിൻ്റെ ഉദ്ഘാടനം നാളെ 11ന്

പി.കെ മലബാർ ഐ കെയറിൻ്റെ സേവനം ഇനി പാനൂരിലും ; രണ്ടാമത്തെ സംരംഭത്തിൻ്റെ ഉദ്ഘാടനം നാളെ...

Read More >>
കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ  രണ്ടരവയസുള്ള കുഞ്ഞുമായി  പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ

Jul 20, 2025 11:53 AM

കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ

കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ...

Read More >>
ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന്  ഷാഫി പറമ്പിൽ എംപി. ; മേക്കുന്നിൽ അനുസ്മരണ സമ്മേളനം

Jul 20, 2025 08:59 AM

ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന് ഷാഫി പറമ്പിൽ എംപി. ; മേക്കുന്നിൽ അനുസ്മരണ സമ്മേളനം

ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന് ഷാഫി പറമ്പിൽ...

Read More >>
കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 07:28 PM

കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര...

Read More >>
പി കെ മലബാർ ഐ ഹോസ്പിറ്റൽ പാനൂരിലും : ഉദ്ഘാടനം 21 ന്

Jul 19, 2025 05:27 PM

പി കെ മലബാർ ഐ ഹോസ്പിറ്റൽ പാനൂരിലും : ഉദ്ഘാടനം 21 ന്

പി കെ മലബാർ ഐ ഹോസ്പിറ്റൽ പാനൂരിലും : ഉദ്ഘാടനം 21 ന്...

Read More >>
Top Stories

News Roundup

//Truevisionall